വിണ്ടുകീറിയ പേര്യ ചുരം റോഡ് ചീഫ് എൻജിനിയർമാർ പരിശോധിച്ചു.

വിണ്ടുകീറിയ പേര്യ ചുരം റോഡ് ചീഫ് എൻജിനിയർമാർ പരിശോധിച്ചു.
Aug 14, 2024 05:51 AM | By PointViews Editr

പേര്യ (വയനാട്): വിള്ളൽ വീണ് അപകടാവസ്ഥയിലായ പേര്യ ചുരം റോഡ് ചീഫ് എഞ്ചിനീയേഴ്സ് എക്സ്പേർട്ട് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു പരിശോധന നടത്തി.

ചീഫ് എൻജിനിയർസ് എക്സ്പേർട്ട് കമ്മറ്റിയാണ് പേരിയ ചുരം സന്ദർശിച്ചു പരിശോധന നടത്തിയത്. ചീഫ് എൻജിനിയർ (റോഡ്സ്)അജിത് രാമചന്ദ്രൻ, ചീഫ് എൻജിനിയർ (ബ്രിഡ്ജസ്) ഷാംജിത്ത്, ചീഫ് എൻജിനിയർ (നാഷണൽ ഹൈവെ) അൻസാർ കെപി, സൂപ്രണ്ട് എൻജിനീയർ കോഴിക്കോട് , കണ്ണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. ജഗദീഷ്,കണ്ണവം റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ , വേളയിലുണ്ടായിരുന്നു. തിങ്കളാഴ്ചയോടെ വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ദയിൽപ്പെടുത്തി അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സംഘം ഉറപ്പ് നൽകി.

Chief Engineers inspected the cracked Peya Churam road

Related Stories
നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

Sep 14, 2024 11:39 AM

നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

7 കാര്യങ്ങൾ, നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ...

Read More >>
 ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

Sep 13, 2024 09:53 AM

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യുംമാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് ....

Read More >>
മയക്കൻമാരെ ഒതുക്കാൻ  എക്സൈസിൻ്റെ നമ്പറുകൾ.

Sep 9, 2024 12:21 PM

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ നമ്പറുകൾ.

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ...

Read More >>
മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത്  കേരള ബോൺമാരോ രജിസ്ട്രി.

Sep 4, 2024 08:25 PM

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് കേരള ബോൺമാരോ രജിസ്ട്രി.

കേരള ബോൺമാരോ രജിസ്ട്രി,ആരോഗ്യ വകുപ്പ് അനുമതി നൽകി., ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ...

Read More >>
കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ്  സെപ്റ്റംബർ  4 ന് കോഴിക്കോട്ട്.

Aug 30, 2024 11:22 AM

കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ 4 ന് കോഴിക്കോട്ട്.

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ,നേരിട്ടുള്ള...

Read More >>
Top Stories